എനിക്ക് self confidence വളരെ കുറവായിരുന്നു. ഈ ക്ലാസ്സ് attend ചെയ്തതിനു ശേഷം കുറെ improve ചെയ്തിട്ടുണ്ട്. Stage fear കുറഞ്ഞിട്ടുണ്ട്. ക്ലാസ്സുകൾ നന്നായി ഇഷ്ടപ്പെട്ടിരുന്നു. വളരെയധികം Enjoy ചെയ്തു.
ഷഹബാസ് അമൻ, 7th Grade student, രാമപുരം
എൻ്റെ മകൾ സാധാരണ ഓൺലൈൻ ക്ലാസ്സുകൾ വളരെ വിരസതയോടെ ആണ് attend ചെയ്യാറ്. പക്ഷേ നിൻസി മാമിൻ്റെ സെഷൻ വളരെ താല്പര്യത്തോടെ ആണ് attend ചെയ്തതും, അതിലെ വിവിധ activities ചെയ്തതും എല്ലാം. തീർച്ചയായും കുട്ടികൾ ഈ കോഴ്‌സ് ചെയ്യുന്നത് വളരെ ഉപകാരപ്പെടും !
അസ്മാബി, രക്ഷിതാവ്, വേങ്ങര
മകൾ വളരെ താല്പര്യത്തോടെ ഈ ക്ലാസുകൾ attend ചെയ്യുന്നതും ആക്ടിവിറ്റികളിൽ പങ്കെടുക്കുന്നതും ശ്രദ്ധിച്ചിരുന്നു. Communication skills, Goal setting, public speaking പോലുള്ള കാര്യങ്ങൾ improve ചെയ്യുന്നതിനുള്ള activities എല്ലാം ഉൾകൊള്ളിച്ച syllabus ആയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇനിയും ഇത്തരം കോഴ്സുകൾ നടത്തണം.
അബ്ദുൽ അസീസ്, രക്ഷിതാവ്, കോട്ടക്കൽ