fbpx

നിങ്ങളുടെ മകനെ / മകളെ താഴെ കാണുന്ന ചിത്രങ്ങളിൽ എവിടെയെങ്കിലും നിങ്ങൾ കാണുന്നുണ്ടോ ?

എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. കൗമാര പ്രായത്തിൽ കുട്ടികൾ ഇത്തരം കാര്യങ്ങളിൽ ബുദ്ധിമുട്ടുന്നത് സ്വാഭാവികമാണ് . താഴെ ഉള്ള കണക്കുകൾ ഒന്നു പരിശോധിച്ച് നോക്കു !

ഈ കാരണങ്ങൾ മനസ്സിൽ വെച്ച് കൊണ്ട് നിങ്ങളുടെ കുട്ടികളെ SMART ആക്കാൻ ഞങ്ങൾ ഒരു ONLINE WORKSHOP ഒരുക്കിയിരിക്കുന്നു:

Mirror Mirror What Do You See?

(നിങ്ങളുടെ കുട്ടികൾ കണ്ണാടിയിൽ നോക്കുമ്പോൾ എന്താണ് കാണുന്നത് ? എന്ന അർത്ഥത്തിൽ )

UAE ഉള്ള കുട്ടികൾക്കായി happlyf ഒരുക്കുന്ന 8 ദിവസത്തെ ഓൺലൈൻ ക്ലാസ്സിലൂടെ നിങ്ങളുടെ മകനെ / മകളെ ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റാം.

NINCY MARYAM MONDLY

നിൻസി ഒരു സൈക്കോളജി ബിരുദ ധാരിയും വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ആവശ്യമായ ലൈഫ് സ്കിൽ കോച്ചിങ് നൽകുന്നതിൽ വിദഗ്ധയുമാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായി വലിയ തിരിച്ചടികൾ നേരിട്ടപ്പോഴും ആത്മവിശ്വാസം കൈമുതലാക്കി അതിൽ നിന്നും തിരിച്ചു വന്ന വ്യക്തി കൂടിയാണ്.

PROGRAM DETAILS

  • 12 വയസ്സുമുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി 
  • 8 ദിവസങ്ങളിലായി 1.5 മണിക്കൂർ വീതമുള്ള  8 സെഷനുകൾ 
  • ആദ്യ ദിവസം ഓറിയന്റേഷൻ സെഷൻ
  • അഞ്ചാമത്തെ സെഷൻ രക്ഷിതാക്കൾക്ക് വേണ്ടി മാത്രം
  • ബാക്കി സെഷനുകൾ കുട്ടികൾക്ക് വേണ്ടി മാത്രം
  • ഒരു ബാച്ചിലെ പരമാവധി കുട്ടികളുടെ എണ്ണം:  30 വരെ മാത്രം

PROGRAM HIGHLIGHTS

  • സാധാരണ സ്കൂൾ / കോളേജ് സിലബസിൽ ഉൾപ്പെടാത്ത course content.
  • ട്രെയ്നറും കുട്ടികളും പരസ്പര സമ്പർക്കം പുലർത്തുന്ന രീതിയിലുള്ള സെഷനുകൾ. 
  • ശാസ്ത്രീയമായി റിസർച്ച് ചെയ്തു രൂപപ്പെടുത്തിയ സിലബസ്.

WHY THIS PROGRAM?

  • കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ബോഡി ലാംഗ്വേജ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  
  • ജീവിതത്തിലെ അപ്രതീക്ഷിത പരാജയങ്ങളെ നേരിടാൻ പ്രാപ്‌തരാക്കുന്നു.
  • SMART ഗോളുകൾ സെറ്റ് ചെയ്തു അവ നേടിയെടുക്കാൻ പ്രാപ്തരാക്കുന്നു.
  • കമ്മ്യൂണിക്കേഷൻ സ്കിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • മുന്നോട്ടുള്ള ജീവിതത്തിൽ വിജയിക്കാൻ പ്രാപ്തരാക്കുന്നു.

കുറെ അധികം കാലമായി കുട്ടികളെ ജീവിതത്തിനാവശ്യമുള്ള skills പഠിപ്പിപ്പിച്ചു നൽകുന്ന Psychologist Nincy Mariyam Mondly നയിക്കുന്ന ഈ workshop ഇതിനു മുമ്പ് നടന്നതിന്റെ ഏതാനും കുറച്ചു ഭാഗങ്ങൾ താഴെ ഒന്ന് കണ്ടു നോക്കു !

PROGRAM SYLLABUS

CHILDRENS FEEDBACK

PARENTS FEEDBACK