fbpx

നമ്മുടെ മക്കൾ ജീവിത വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ എന്തൊക്കെയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? താഴെ ഉള്ള ചിത്രങ്ങളിൽ നിങ്ങളുടെ മകനെ / മകളെ കാണുന്നുണ്ടോ എന്ന് നോക്കൂ.

പുതിയ തലമുറയിലെ കുട്ടികൾ മേല്പറഞ്ഞ ചില കാര്യങ്ങളിൽ ( ഓരോ കുട്ടിയും വ്യത്യസ്ത രീതിയിൽ ) പ്രയാസപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കി ,നിങ്ങളുടെ കുട്ടികളെ SMART ആക്കാൻ ഞങ്ങൾ ഒരു PSYCHOLOGY ONLINE WORKSHOP ഒരുക്കിയിരിക്കുന്നു:

Mirror Mirror What Do You See?

(നിങ്ങളുടെ കുട്ടികൾ കണ്ണാടിയിൽ നോക്കുമ്പോൾ എന്താണ് കാണുന്നത് ? എന്ന അർത്ഥത്തിൽ )

UAE ഉള്ള കുട്ടികൾക്കായി happlyf ഒരുക്കുന്ന 8 ദിവസത്തെ ഓൺലൈൻ ക്ലാസ്സിലൂടെ നിങ്ങളുടെ മകന് / മകൾക്ക് ജീവിതത്തിനു ആവശ്യമായ ഒരുപാട് അറിവുകളും കഴിവുകളും നേടിയെടുക്കാം , ജീവിതാനുഭവങ്ങളുള്ള PSYCHOLOGIST TRAINER - NINCY MARIYAM MONDLY യിലൂടെ.

CHILDRENS FEEDBACK

PARENTS FEEDBACK

NINCY MARYAM MONDLY


നിൻസി ഒരു സൈക്കോളജിസ്റ്റും വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ആവശ്യമായ ലൈഫ് സ്കിൽ കോച്ചിങ് നൽകുന്നതിൽ വിദഗ്ധയുമാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായി വലിയ തിരിച്ചടികൾ നേരിട്ടപ്പോഴും ആത്മവിശ്വാസം കൈമുതലാക്കി അതിൽ നിന്നും തിരിച്ചു വന്ന വ്യക്തി കൂടിയാണ്.

PROGRAM DETAILS

  • 12 വയസ്സുമുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി 
  • 8 ദിവസങ്ങളിലായി 1.5 മണിക്കൂർ വീതമുള്ള  8 സെഷനുകൾ 
  • ആദ്യ ദിവസം ഓറിയന്റേഷൻ സെഷൻ
  • അഞ്ചാമത്തെ സെഷൻ രക്ഷിതാക്കൾക്ക് വേണ്ടി മാത്രം
  • ബാക്കി സെഷനുകൾ കുട്ടികൾക്ക് വേണ്ടി മാത്രം
  • ഒരു ബാച്ചിലെ പരമാവധി കുട്ടികളുടെ എണ്ണം:  30 വരെ മാത്രം

WHY THIS PROGRAM?

  • കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ബോഡി ലാംഗ്വേജ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  
  • ജീവിതത്തിലെ അപ്രതീക്ഷിത പരാജയങ്ങളെ നേരിടാൻ പ്രാപ്‌തരാക്കുന്നു.
  • SMART ഗോളുകൾ സെറ്റ് ചെയ്തു അവ നേടിയെടുക്കാൻ പ്രാപ്തരാക്കുന്നു.
  • കമ്മ്യൂണിക്കേഷൻ സ്കിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • മുന്നോട്ടുള്ള ജീവിതത്തിൽ വിജയിക്കാൻ പ്രാപ്തരാക്കുന്നു.

PROGRAM SYLLABUS