ഇനി നമുക്ക് സന്തോഷിക്കാൻ പഠിക്കാം…!!!
പലപ്പോഴും ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അല്ലെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ നമ്മൾ സ്വയം സന്തോഷിക്കാൻ മറന്നു പോകാറുണ്ട്. നമുക്ക് സ്വയം സന്തോഷിക്കാൻ കൂടി ടൈം ടേബിൾ റെഡി ആക്കേണ്ട രീതിയിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക്.
ഇനി നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾക്ക് സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്താം, happlyf ഒരുക്കുന്ന തികച്ചും ശാസ്ത്രീയമായി design ചെയ്ത Feel Good വർക്ക്‌ഷോപ്പിലൂടെ.
ഓരോ മനുഷ്യരുടെയും ജീവിതത്തെ എങ്ങനെ മികച്ചത് ആക്കാമെന്നും ഒരാളുടെ ജീവിതത്തിലെ സുഖം / സൗഖ്യം എങ്ങനെ നിർവചിക്കാമെന്നും അളക്കാമെന്നും ഉണ്ടാക്കാമെന്നും പഠിക്കാൻ സഹായിക്കുന്ന പോസിറ്റീവ് സൈക്കോളജിയുടെ നിരവധി തിയറികൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ആ മേഖലയിലെ professionals പഠന വിധേയമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി Dr. Martin Seligman, ഓരോ മനുഷ്യരും സുഖം / സൗഖ്യം എന്നതിനെ നിർവചിക്കുന്നതിലെ പ്രധാനപെട്ട അഞ്ചു ഘടകങ്ങൾ കണ്ടെത്തുകയും അതിനെ അടിസ്ഥാനപ്പെടുത്തി ഒരു മോഡൽ develop ചെയ്യുകയും ചെയ്തു. PERMA+ മോഡൽ എന്നറിപ്പെടുന്ന ഈ ഒരു മോഡൽ ഉപയോഗിച്ചാണ് happlyf ഈ വർക്ക്‌ഷോപ്പ് conduct ചെയ്യുന്നത്.
എല്ലാ ആഴ്ചയിലും നടത്തുന്ന ഇത്തരം വർക്ക്‌ഷോപ്പുകളിൽ ഒന്നിൽ നിങ്ങളും പങ്കെടുക്കൂ. സന്തോഷകരമായ ജീവിതം നയിക്കാൻ ആവശ്യമായ കാര്യങ്ങൾ പഠിച്ചു, practice ചെയ്തു നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കൂ.
അടുത്തതായി നടക്കാൻ പോവുന്ന തിയതിയും മറ്റു വിവരങ്ങളും :
Psychologist, Trainer
Bilal Abdurahman is a psychologist and a trainer in the field of happiness and wellbeing. He is favorite among his program participants for being engaging and activity oriented which conducting workshops. He approaches each workshop with a fresh mindset and always look forward to add value to the audiences by presenting topics in a simple and elegant manner. He also gives importance to learning something new from the audience from each workshop.
FOR JUST ₹ 49/-
FOR JUST ₹ 49/-