നിൻസി ഒരു സൈക്കോളജിസ്റ്റും, കുട്ടികൾക് ജീവിതത്തിനു ആവശ്യമുള്ള പല പ്രധാന അറിവുകളെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്യുന്ന മികച്ച ഒരു ട്രെയ്‌നറും ആണ്. നിരവധി കുട്ടികൾക് ഇതിനോടകം നിൻസി ക്ലാസുകൾ എടുക്കുകയും അവരുടെ ആത്മവിശ്വാസവും മനോവീര്യവും മറ്റും വർധിച്ചതായി നിരവധി മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ് !
കുട്ടികൾക്ക് ഇണങ്ങിയ രീതിയിൽ വളരെ രസകരമായ ആക്ടിവിറ്റീസിലൂടെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും, അത് ദീർഘ കാലം കുട്ടികളുടെ ഓർമയിൽ നിൽക്കാൻ പല വിദ്യകളും അവർക്കു പകർന്നുകൊടുക്കുകയും ചെയ്യുന്നത് നിൻസിയെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു മികച്ച ട്രൈനർ ആക്കുന്നു !