06 June 2022 - 7.00 PM ( IST ) | Zoom
നിങ്ങളുടെ കുട്ടികളെ ആത്മവിശ്വാസം ഉള്ളവരാക്കി വളർത്താം.....എങ്ങനെ..?
നിങ്ങളുടെ കുട്ടികളെ ആത്മവിശ്വാസം ഉള്ളവരാക്കി വളർത്താം.....എങ്ങനെ..?
നിങ്ങൾക്കറിയാവുന്ന മുതിർന്ന ആളുകളിൽ അടക്കം ആത്മവിശ്വാസക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന ചില ആളുകളെ കണ്ടിട്ടുണ്ടാവാം….
ഒരാളുടെ പഠനസമയത്ത്, ജോലി സ്ഥലങ്ങളിൽ, വൈവാഹിക – കുടുംബ ജീവിതത്തിൽ എല്ലാം വളരെയധികം ദോഷകരമായി ബാധിച്ചേക്കാവുന്ന ഒന്നാണ് ആത്മവിശ്വാസക്കുറവ്.
- മറ്റുള്ളവരോട് സംസാരിക്കുന്നതിൽ,
- ഇടപഴകുന്നതിൽ,
- പുതിയ ആളുകളെ പരിചയപ്പെടുന്നതിൽ,
- സ്കൂൾ - കോളേജ് വിദ്യാഭ്യാസ കാലത്ത് പഠനത്തിൽ,
- കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ,
- പരീക്ഷാസമയങ്ങളിൽ,
- ജോലിക്ക് ശ്രമിക്കുമ്പോൾ ഇന്റർവ്യൂ സമയത്ത്,
- ജോലിയിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ
തുടങ്ങി ജീവിതത്തിലെ ഏതു ഘട്ടങ്ങളിലും ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഒരു skill ആണ് Confidence.
ആവശ്യമായ സമയത്ത് ശരിയായ തീരുമാനം എടുക്കാൻ പറ്റാതെ ജീവിതത്തിൽ ഉദ്ദേശിച്ച രീതിയിൽ മുന്നേറാൻ സാധിക്കാതെ നിൽക്കുന്ന പലരെയും നമുക്ക് ചുറ്റും കാണാവുന്നതാണ്….
◼️ എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
◼️ ആത്മവിശ്വാസമുള്ളവരായി മാറാൻ എല്ലാവർക്കും സാധിക്കുമോ?
◼️ നിങ്ങളുടെ കുട്ടികളെ ആത്മവിശ്വാസം ഉള്ളവരാക്കി വളർത്താൻ സാധിക്കുമോ?
ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ജൂൺ 06-നു നിൻസി മറിയം മോണ്ട്‌ലി (Life skill Coach) നയിക്കുന്ന സൗജന്യ വെബിനാർ. വെബിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന Register Now ബട്ടണിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.
Schedule
സമയം: 7.00 PM ( IST )
വെബിനാർ പ്ലാറ്റ്‌ഫോം: Zoom